കോന്നി : യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം സ്ഥാനാർത്ഥി റോബിൻ പീ​റ്ററിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്ന് വൈകിട്ട് മൂന്നിന് അരുവാപ്പുലം എൻ.എസ്.എസ് ഓഡി​റ്റോറിയം, നാലിന് കൂടൽ ശ്രുതി ഓഡി​റ്റോറിയം, അഞ്ചിന് കലഞ്ഞൂർ കെ.വി.എം.എസ് ഓഡി​റ്റോറിയം എന്നിവിടങ്ങളിൽ നടക്കും.