കോഴഞ്ചേരി: മേലുകര ആലഞ്ചേരിൽ വീട്ടിൽ എ.എൻ. രാമചന്ദ്രൻ നായർ (ചന്ദ്രൻ-67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ വിജയലക്ഷ്മി പിള്ള. മക്കൾ: രാജീവ് എ. ആർ., രമ്യ ആർ., രജിത എ.ആർ. മരുമക്കൾ: മിനി കെ. നായർ, രഞ്ജിത്ത് നായർ, സുനിൽ നായർ.