16-dr-sunil-196th
196ാ മത് സ്‌നേഹ ഭവനം

പത്തനംതിട്ട: സാമൂഹ്യപ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 196ാമത് സ്‌നേഹ ഭവനം റാന്നി അമ്പലപ്പാറ പതാലിൽ സുജക്കും കുടുംബത്തിനുമായി ജോർജ് ജേക്കബിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ജോർജ്ജ് ജേക്കബും ഭാര്യ അന്നമ്മ ജേക്കബും ചേർന്ന് നിർവഹിച്ചു. വാർഡ് മെമ്പർ ഷൈനി രാജീവ്, റവ. ബൈജു എ.എസ്., കെ.പി. ജയലാൽ., വിജി അനൂപ്., അനൂപ് എന്നിവർ പ്രസംഗിച്ചു.