16-thankamma-mathew
തങ്കമ്മ മാത്യു

റാന്നി: അങ്ങാടി പുല്ലൂപ്രം തടത്തിൽ വീട്ടിൽ ടി. എ. മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വരവൂർ ഹോളി ഫാമിലി മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ : ഷാജി മാത്യു, ഷൈനി മാത്യു. മരുമക്കൾ: അനു ചെറിയാൻ, പ്രിയ മോൻസി.