കൊടുമൺ : പറക്കോട്ട് കല്ലിക്കോട്ട് വീട്ടിൽ എൻ. കുട്ടപ്പൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ശാരദ. മക്കൾ : ശശി, മണി, രഘു, രാജൻ, പ്രസന്ന. മരുമക്കൾ : ഉഷ, ഗിരിജ, ആശ, രാജേന്ദ്രൻ, ബിജു.