പുല്ലാട്: കല്ലുവെട്ടാംകുഴിയിൽ വിമുക്തഭടൻ കെ. ആർ. മനോഹർദാസ് (53) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി (അദ്ധ്യാപിക, ഗവ. എൽ. പി. എസ്. വെണ്ണിക്കുളം), തലയാർ കുഴിയനേത്ത് കുടുംബാംഗമാണ്. മക്കൾ: അഭിജിത്, ഗൗരീ നന്ദന.