പന്തളം: എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ പന്തളത്ത് പ്രചാരണത്തിരക്കിലേക്ക്. ചിറ്റയം ഗോപകുമാർ രണ്ടു ദിവസം മുൻപേ പ്രചാരണം തുടങ്ങി. പ്രവർത്തകരോടൊപ്പം പ്രകടനത്തിൽ പങ്കെടുത്തു .യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി.കണ്ണൻ കടയ്ക്കാട് ജംഗ്ഷനിൽ വോട്ട് അഭ്യർത്ഥിച്ചു. എൻ.ഡി.എ.സ്ഥാനാർത്ഥി പന്തളം പ്രതാപൻ പന്തളം കൊട്ടാരത്തിൽ എത്തി അനുഗ്രഹവാങ്ങി .കഴിഞ്ഞ 10 വർഷത്തെ വികസനനേട്ടങ്ങൾ എടുത്തുകാട്ടിയാണ് ചിറ്റയം ഗോപകുമാർ വോട്ടു തേടുന്നത്. എന്നാൽ മണ്ഡലത്തിൽ എടുത്തുപറയത്തക്ക ഒരു വികസനവും എത്തിയിട്ടില്ലന്നാണ് യു.ഡി.എഫ്.സ്ഥാനാർത്ഥി എം.ജി. കണ്ണന്റെ എൻ.ഡി.എ.സ്ഥാനാർത്ഥി.കെ.പ്രതാപന്റെ

യും വാദം.