16-sob-chacko-varghese
ചാക്കോ വർഗീസ്

മല്ലപ്പള്ളി: പേഴമറ്റം ചാക്കോ വർഗീസ് (തമ്പി 62) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നിരണം മുക്കോടിയിൽ അന്നമ്മ. മക്കൾ: ബിൻസി, വിനോദ്. മരുമകൻ: നാരകത്താനി ചെറുകരക്കുഴിയിൽ ഷിജു (മസ്‌ക്കറ്റ്).