sarojani
സരോജനി​യമ്മ

തിരുവല്ല : ആലംതുരുത്തി വല്ലഭശേരിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ സരോജിനിയമ്മ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാന്തമ്മ, ബേബിക്കുട്ടി, സുഷമ, സുകുമാരി, ജോളി.