ഇളമണ്ണൂർ : മരുതിമൂട് ആളത്തിനാൽ പരേതനായ ജോണിന്റെ ഭാര്യ അന്നമ്മ (68) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : കോശി ജോൺ, റെനി ജോൺ. മരുമക്കൾ : ജൂലി കോശി, കുഞ്ഞുമോൾ റെനി.