ചുങ്കപ്പാറ:പുത്തൻപുരയ്ക്കൽ പി.റ്റി.ജോസഫ് (ജോയി കണ്ണാടിയിൽ-76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ചുങ്കപ്പാറ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ:ചങ്ങാനാശ്ശേരി ചങ്ങംകരി റോസമ്മ.മക്കൾ:സുജിത്ത്, ജോഷി, സുനില. മരുമക്കൾ:സിൻസി കുളത്തൂർ,ജോഫി കടപ്ലാമറ്റം.