കീഴ്‌വായ്പൂര്: കൈമല കൊമ്പക്കൽ കെ.റ്റി ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (അമ്മിണി - 82) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഓതറ പുന്നവേലിൽ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: റവ. തോമസ്.കെ.ജേക്കബ് (വികാരി സാന്താക്രൂസ് മാർത്തോമ്മാ ചർച്ച് മുംബൈ), എബ്രഹാം ജേക്കബ്, അനിത. മരുമക്കൾ: സുശീല, ജോൺസൺ.