17-sob-janardananpilla
ജനാർദ്ദനൻപിള്ള

തെങ്ങമം: പാലമുറ്റത്തുവിളയിൽ ജനാർദ്ദനൻപിള്ള (റിട്ട. റെയിൽവേ - 75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ. മക്കൾ: ബിജു, സജി, അജി, ഷിജു. മരുമക്കൾ: നേഹ, അനി, രമ്യ, ആതിര. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.