പുത്തൻകാവ് : അങ്ങാടിക്കൽ പരേതനായ ഏബ്രഹാം വർഗീസിന്റെ (റിട്ട. സെയിൽ ടാക്സ് ഓഫീസർ) ഭാര്യ ലിസി ഏബ്രഹാം (80) നിര്യാതയായി. സംസ്‌കാരം പിന്നീട്. പാമ്പാടി ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ : രാജൻ, രജനി. മരുമകൾ : സുജ, ഷിബു.