ഓതറ: ചെറുകര കുടുംബക്ഷേത്ര പ്രതിഷ്ഠാ വാർഷിക പതിവ് പൂജകൾ 24ന് നടക്കും. കഴിഞ്ഞ വർഷം കൊവിഡ് കാരണം മാറ്റി വെച്ച വാർഷിക പൂജകൾ (പരിഹാരക്രിയകൾ) 19ന് തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് എൻ.നാരായണ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.