18-sob-ismayil-
ഇസ്മയിൽ റാവുത്തർ

പഴകുളം: പഴകുളം തടത്തിൽ പുത്തൻ വീട്ടിൽ ഇസ്മയിൽ റാവുത്തർ (73) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതയായ ഷെരീഫയാണ് ഭാര്യ. മക്കൾ: റഹീം, സലീം (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി പത്തനംതിട്ട), അബ്ദുൾ ഖരീം (മേജർ, ഇന്ത്യൻ ആർമി ഡൽഹി). മരുമക്കൾ: ജലീല, സബീന, ഷാഹിന