18-sob-podiamma
പൊടിയമ്മ

പന്തളം: കുരമ്പാല കൊച്ചു തെങ്ങുംവിളയിൽ കമലാസനന്റെ ഭാര്യ പൊടിയമ്മ (60) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്യാമ, അനീഷ്. മരുമക്കൾ: രാജേഷ്, അർച്ചന. സഞ്ചയനം ഞായർ രാവിലെ 9 ന്.