18-sob-kuttiamma
കുട്ടിയമ്മ

അടൂർ പെരിങ്ങനാട്: മുണ്ടപ്പള്ളിയിൽ കാരയ്ക്കാട്ടുവീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കുട്ടിയമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ഗൗരിക്കുട്ടിയമ്മ, ലക്ഷിക്കുട്ടിയമ്മ, ശിവശങ്കരൻ നായർ. മരുമക്കൾ: പരേതനായ രാഘവൻ നായർ, പരേതനായ രാമകൃഷ്ണപിള്ള, ഗീതാഞ്ജലിക്കുഞ്ഞമ്മ.