പന്തളം: കുരമ്പാല പ്ലാവിള മേലേതിൽ (തട്ടക്കാട്ട്) വർഗീസ് യോഹന്നാൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ : തങ്കമ്മ. മക്കൾ : ബാബു, ലിസി, റെജി, റീന. മരുമക്കൾ : സൂസി, രാജു, മോളി, സജി.