18-sob-varghese-mathai
വറുഗീസ് മത്തായി

ഊന്നുകൽ: ചേമ്പാലേത്ത് വറുഗീസ് മത്തായി (പാപ്പച്ചൻ-89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഊന്നുകൽ മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: കുടശനാട് കൊച്ചു തെക്കേതിൽ കുടുംബാംഗം കുഞ്ഞമ്മ വറുഗീസ്
മക്കൾ: ഷാജി വറുഗീസ് (ദോഹ), സജി വറുഗീസ് (ബാംഗ്‌ളൂർ), ജിജി വറുഗീസ് (കോൺട്രാക്ടർ). മരുമക്കൾ: വൽസമ്മ ഷാജി, ബ്രിഗേഡിയർ ബിജി സജി, അന്നമ്മ ജിജി (ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗം)