18-sob-parameswaran-achar
പരമേശ്വരൻ ആചാരി

തിരുവല്ല: മുത്തൂർ ഭാർഗ്ഗവിഭവനിൽ പരമേശ്വരൻ ആചാരി (98) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാർഗ്ഗവിയമ്മ. മക്കൾ: രഘുനാഥൻ, വിനോദ് , പ്രസാദ്, പരേതനായ ശശിധരൻ. മരുമക്കൾ: ശോഭാ, സുനിത, മായാ.