പുത്തൻകാവ്: മാനംകേരിൽ ഏബ്രഹാം കുരുവിളയുടെയും മേരിക്കുട്ടി ഏബ്രഹാമിന്റെയും മകൻ കുരുവിള ഏബ്രഹാം (ബാബു - 58) നിര്യാതനായി. സഹോദരങ്ങൾ: ഷാബു, ഷാജി (യു. എസ്. എ).