മാവേലിക്കര : പല്ലാരിമംഗലം പുലിത്തിട്ടേത്ത് കാളിന്ദിയിൽ ബാലകൃഷ്ണൻ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വിനോദിനി . മക്കൾ : റാണ, രഞ്ജിത്ത്. മരുമക്കൾ : മഞ്ജുഷ, ജിഷ.