കടമ്മനിട്ട : കൈമൾ മഠത്തിൽ ഗണേഷ് ഭവനിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എസ്. രാധാമണിയമ്മ (61) നിര്യാതയായി. സംസ്കാരം നടത്തി. പുനലൂർ ഇഞ്ചത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ : ശ്യാംകുമാർ, മനു, ഗായത്രി. മരുമക്കൾ : വിനീത, വിപിൻ.