19-sob-shahul-hameed
ഷാഹുൽ ഹമീദ്

പന്തളം :തോന്നല്ലൂർ ഉളയ മഠത്തിൽ തഴേതിൽ ഷാഹുൽ ഹമീദ് (82) നിര്യാതനായി. കബറടക്കം ഇന്ന് കടയ്ക്കാട് ജും അ മസ്ജിദ് കബർസ്ഥാനിൽ.ഭാര്യ: പരേതയായ സീനത്ത് ബി വി. മക്കൾ: സലിം. (എസ്. ഐ. ശുരനാട് ) ഷിംല, ഹൈറുന്നിസ, നൗഷാദ് (സൗദി), നിഷാ. മരുമക്കൾ: ഫസില, ഷജഹാൻ, നവാസ്, നിസാ, നിഷാദ്.