തേക്കുതോട്: പൂച്ചക്കുളത്ത് കൈനിക്കര വീട്ടിൽ കമലാസനൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്. ഭാര്യ: രമണി തട്ടാമണ്ണിൽ കുംടുംബാംഗമാണ്. മകൻ: ഷിബു. മരുമകൾ: ദീപ്തി.