ചുങ്കപ്പാറ: പള്ളിക്കപ്പറമ്പിൽ പി.എം.വറുഗീസ് (ബാബു-64) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മല്ലപ്പള്ളി വടക്കേമുണ്ടകത്തിൽ ലീലാമ്മ.മകൻ: ബിബിൻ.