19-sob-nani-thankamma
നാണി തങ്കമ്മ

തിരുവല്ല: മണിപ്പുഴ കൊല്ലംപറമ്പിൽ വീട്ടിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ നാണി തങ്കമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശിവദാസൻ, സുജാത, വിജയൻ, രാധാകൃഷ്ണൻ, ഗീത. മരുമക്കൾ: സുധ, ശശി, ഷീജ, ബാബു.