മുറിഞ്ഞകൽ : പ്ലാംതുണ്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പാറുക്കുട്ടി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബാലചന്ദ്രൻ, രാജമ്മ, സുജാത, ശാന്ത. മരുമക്കൾ : പുഷ്പലത, വിജയൻ, പ്രസാദ്, സുദർശനൻ.