അഡ്വ. ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വെട്ടിപ്പുറം നാലാം വാർഡ് ലക്ഷം വീട് കോളനിയിൽ നടത്തിയ കുടുംബസംഗമം മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ ഉത്ഘാടനം ചെയ്യുന്നു
ആറൻമുള മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വെട്ടിപ്പുറം നാലാം വാർഡ് ലക്ഷം വീട് കോളനിയിൽ നടത്തിയ കുടുംബസംഗമം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു