തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ വ്യാപാര സ്ഥാപനത്തിൽ ആറൻമുളയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ് വോട്ടഭ്യർത്ഥിക്കുന്നു