പത്തനംതിട്ട- നിയമസഭാ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ ആകെ സമർപ്പിച്ചത് 87 പത്രികകൾ. തിരുവല്ല നിയോജക മണ്ഡലത്തിൽ 18, റാന്നി 20, ആറന്മുള 15, കോന്നി 16, അടൂർ 18 പത്രികകളാണ് സമർപ്പിച്ചത്.

സൂക്ഷ്മപരിശോധന ഇന്ന് നടക്കും. 22 നാണ് പത്രിക പിൻവലിക്കുവാനുള്ള ദിവസം.