കോന്നി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സി.പി.എം പോളി​റ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ഇന്ന് വൈകിട്ട് മൂന്നിന് ഇളമണ്ണൂരിൽ നടക്കുന്ന യോഗത്തിൽ പ്രസംഗിക്കും.