21-sob-kuttiamma
കുട്ടിയമ്മ

തുമ്പമൺതാഴം: തോണ്ടത്രവിളയിൽ പരേതനായ ടി. സി. തോമസിന്റെ ഭാര്യ കുട്ടിയമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി. കരുനാഗപ്പള്ളി മുല്ലശ്ശേരിൽ കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, റോയി, എൽസി, ലീലാമ്മ, പരേതയായ കുഞ്ഞുകുഞ്ഞമ്മ, ആലീസ്, പൊന്നി, റീന. മരുമക്കൾ: പരേതയായ കുഞ്ഞുകുഞ്ഞമ്മ, പരേതയായ ലീലാമ്മ, അച്ചൻകുഞ്ഞ്, പരേതനായ ജോണി, കുഞ്ഞുമോൻ, പരേതനായ രാജൻ, വിൽസൺ, ജോൺസൺ.