21-mlpy-shylamma
വൃദ്ധദമ്പതികളെ ദേഹോപദ്രവം ഏൽപ്പിച്ച മരുമകൾ ഷൈലമ്മ

മല്ലപ്പള്ളി: മല്ലപ്പള്ളി നെല്ലിമൂട്ടിൽ കുന്നക്കാട്ടിൽ കുഞ്ഞൂട്ടിയെയും (86) ഭാര്യ ഭവാനിയമ്മയെയും (76) ചെരുപ്പ് ഉപയോഗിച്ച് തല്ലുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ മരുമകൾ ഷൈലമ്മയെ പൊലീസ് അറസ്റ്റുചെയ്തു. തിരുവല്ല ഡിവൈ. എസ്. പി. സുനീഷ് ബാബു ബി. എസിന്റെ നേതൃത്വത്തിൽ കീഴ് വായ്പ്പുര് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി. ടി. സഞ്ജയാണ് അറസ്റ്റ് ചെയ്തത്.