21-sob-ak-damodaran
എ. കെ. ദാമോദരൻ

പന്തളം: പറന്തൽ വിജയഭവനത്തിൽ എ. കെ. ദാമോദരൻ (82) നിര്യാതനായി. സംസ്‌കാരം നടത്തി. സിപിഐ പന്തളം തെക്കെക്കര ലോക്കൽ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മുൻ പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. ഭാര്യ: പരേതയായ കുട്ടി. മക്കൾ: സോമൻ, സുമംഗല, വിജയൻ. മരുമക്കൾ: സജിത, മനോജ്, ശോഭന.