21-sob-marykuty-cherian
മേരിക്കുട്ടി ചെറിയാൻ

കിടങ്ങന്നൂർ: തെക്കേമൂത്തേരിൽ പരേതനായ ഷെവലിയാർ ടി. സി. ചെറിയാന്റെ ഭാര്യ മേരിക്കുട്ടി ചെറിയാൻ (90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് മെഴുവേലി സെന്റ് ജോർജ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ. കീഴുകര സമുദായത്തിൽ കുടുംബാംഗമാണ്. മക്കൾ: ആനി, കൊച്ചുമോൾ, ഗ്രേസി (ബാംഗ്ലൂർ), ബെന്നി (കുവൈറ്റ്), റോയി (ഡൽഹി). മരുമക്കൾ: ജോർജ്കുട്ടി, അനിയൻകുഞ്ഞ്, സഖറിയ, ഷേർളി, സുജ.