21-sob-kp-ramakrishnachar
കെ. പി. രാമകൃഷ്ണൻ ആചാരി

അയിരൂർ :കോറ്റാത്തുർ കക്കാട്ടേത്ത് കെ. പി. രാമകൃഷ്ണൻ ആചാരി നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ . ഭാര്യ : രാജമ്മ രാമകൃഷ്ണൻ തുമ്പമൺ ഇടയിലേറത്ത് കുടുംബാംഗമാണ്. മക്കൾ :കെ. ആർ. തങ്കമണി , കെ. ആർ. സന്തോഷ്. കെ. ആർ. പ്രസാദ് . മരുമക്കൾ : എ. എൻ. തങ്കപ്പൻ ഏട്ടാട്ടുപറമ്പിൽ മുക്കൂട്ടുതറ, ലതാ സന്തോഷ് തട്ടയിൽ, ലേഖ പ്രസാദ് തട്ടയിൽ .