22-tvla-surendran
തിരുവല്ല നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ കൊട്ടൂരത്തിലിന് സ്വീകരണം

തിരുവല്ല നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ കൊട്ടൂരത്തിലിന് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ ഓഫിസിൽ യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സ്വീകരണം നൽകുന്നു. യൂണിയൻ കൗൺസിലർമാരായ സരസൻ ഓതറ, ബിജു മേത്താനം എന്നിവർ സമീപം