കോന്നി : കോൺഗ്രസ് മണ്ഡലംകമ്മി​റ്റിയുടെ അടിയന്തരയോഗം ഇന്ന് വൈകിട്ട് നാലിന് കോന്നി കോൺഗ്രസ് ഭവനിൽ നടക്കുന്നമെന്ന് പ്രസിഡന്റ് റോജി ഏബ്രഹാം അറിയിച്ചു.