മൈലപ്ര : കിഴക്കേതുവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. സംസ്‌കാരം പിന്നീട്. കോന്നി അരുവാപ്പുലം മരുതിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : സുശീല, പുഷ്പ, രാധാകൃഷ്ണൻ, സന്തോഷ്, ശോഭ. മരുമക്കൾ : തമ്പി, ബഷീർ, പ്രഭ, ശോഭ, ബാബു.