23-sob-janaki-raghavan
ജാനകി രാഘവൻ

തിരുവല്ല: തിരുമൂലപുരം തേവരുമലയിൽ (പ്ലാംപറമ്പിൽ) പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ ജാനകി രാഘവൻ (85) നിര്യാതയായി. സംസ്‌കാരം നടത്തി. പായിപ്പാട് പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, അമ്മുക്കുട്ടി, ഓമന, തങ്കമണി, മോഹനൻ, ഗീത. മരുമക്കൾ: ചന്ദ്രൻ, ദിവാകരൻ, രാമകൃഷ്ണൻ, ചന്ദ്രശേഖരൻ, ജലജ, ഉണ്ണികൃഷ്ണൻ.