തിരുവല്ല: കുറ്റൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ കെ.സി.തോമസ് പാർട്ടി ചുമതലകളിൽ നിന്നും രാജിവച്ചു. കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അവഗണനയ്ക്കുമെതിരെയാണ് രാജിവയ്ക്കുന്നതെന്ന് ഡി.സി.സി നേതൃത്വത്തിന് നൽകിയ രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.