തിരുവല്ല: കുരിശുംമൂട്ടിൽ ജോൺ വർഗീസ് (വാവച്ചൻ - 80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് സെന്റ് ജോർജ് സിംഹാസനപള്ളിയിൽ. ഭാര്യ: മേൽപ്പാടം നാൽപ്പത്തഞ്ചിൽ ശോശാമ്മ ജോൺ. മക്കൾ: ബിജു, മിനി, ബിജിനി, സജിനി, ഷൈനി. മരുമക്കൾ: ആശ, സാബു, ഷിബു, റ്റിജു,റോജി.