kob-sivaraman
ശിവരാമൻ

മുണ്ടക്കയം : വരിക്കാനി തുണ്ടിപറമ്പിൽ ശിവരാമൻ (80) നിര്യാതനായി. ഭാര്യ : ചെല്ലമ്മ പാമ്പാടി പൊത്തൻപുറം കിളിമല കുടുംബാംഗം. മക്കൾ : ശോഭന, ഷൈല, ഷീല, ഷിബി. മരുമക്കൾ : രവീന്ദ്രൻ, ഗോപി, സുശീലൻ. ഹരിദാസ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.