kob-rosama
റോസമ്മ

പിണ്ണാക്കനാട് : നെടുംമ്പള്ളിക്കുന്നേൽ ജോസഫ് ഫ്രാൻസിസിന്റെ ഭാര്യ റോസമ്മ (79) നിര്യാതയായി. കാക്കല്ലിൽ കുടുംബാഗമാണ്. മക്കൾ : സണ്ണി(പാറത്തോട്), ജോർജ്ജ്, തങ്കമ്മ, സജിമോൾ. മരുമക്കൾ : അനിത പാറടിയിൽ ആനക്കല്ല്, ശാന്തമ്മ കൂനംപാലയ്ക്കൽ എരുമേലി, ജെയിംസ് തൈലംമാനാൽ ചേന്നാട്, ജോർജ്ജ് മാൻകുന്നേൽ തൊടുപുഴ. സംസ്‌കാരം നടത്തി.