മാടപ്പള്ളി : കല്ലറക്കൽ പരേതനായ ചാക്കോച്ചന്റെ മകൻ ജെയിംസ് (65) നിര്യാതനായി. ഭാര്യ : സാലിമ്മ നാലുകോടി പോളച്ചിറ കുടുംബാംഗം. മക്കൾ : ജിത്ത്, ജീന, ജീമോൾ, ജീയ. സംസ്കാരം പിന്നീട്.