23-sob-gopalakrishnan-
കെ. ആർ. ഗോപാലകൃഷ്ണൻ നായർ

ഇലവുംതിട്ട: കെട്ടിലപ്പാട്ട് കെ. ആർ. ഗോപാലകൃഷ്ണൻ നായർ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: ഇന്ദുലേഖ, ചന്ദ്രലേഖ. മരുമക്കൾ: സതീഷ്‌കുമാർ, രമേശ്‌