ചെങ്ങന്നൂർ : മഠത്തുംപടി ലവൽക്രോസ് ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ സീനിയർ സെഷൻ ഓഫീസർ അറിയിച്ചു.