പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്ത് പടിക്കൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് രാവിലെ 10ന് സത്യാഗ്രഹം നടത്തുമെന്ന് നാട്ടുകാരൻ പ്രവീൺ പ്ലാവിറ. മൂന്ന് ദിവസമാണ് സത്യാഗ്രഹം. കൃത്യമായ പ്ലാൻ പറഞ്ഞ് നൽകിയിട്ടും കുടിവെള്ള പ്രശ്നത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് സത്യാഗ്രഹം.